നമ്മുടെ ആശയാടിത്തറ

                         വിദ്യാഭ്യാസരംഗത്ത്‌ കഴിഞ്ഞ 60 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എ.ബി.വി.പി. ഭാരതീയ ചിന്താധാരയുടെ അടിസ്ഥാനത്തില്‍ തനതായ വിദ്യാര്‍ത്ഥി സംഘടനാ തത്വശാസ്ത്രം രൂപപ്പെടുത്തിയെടുക്കാനും,തത്വശാസ്ത്രത്തിലധിഷ്ഠിതമായ പ്രവര്‍ത്തനപദ്ധതി വളര്‍ത്തിയെടുക്കാനും എ.ബി.വി.പി.ക്ക് കഴിഞ്ഞിട്ടുണ്ട്.
                    രാഷ്ട്രപുനര്‍നിര്‍മ്മാണമെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് കഴിഞ്ഞ 6 പതിറ്റാണ്ടായി വിദ്യാര്‍ത്ഥി പരിഷത്ത്‌ പ്രവര്‍ത്തിച്ചുവരുന്നത്.


എന്താണ് രാഷ്ട്രപുനര്‍നിര്‍മ്മാനം ?
                  ഈ രാഷ്ട്രം കരുത്തുള്ള,സ്ഥിതിസമത്വമുള്ള,സാമ്പത്തികമായി ഐശ്വര്യവും സമൃദ്ധിയുമുള്ള രാഷ്ട്രമായി മാറണം.
                    ആദ്ധ്യാത്മികവും സാംസ്കാരികവുമായി സര്‍വശ്രേഷ്ഠവും ഔന്നിത്യമുള്ള സമൂഹം -ശതാബ്ദങ്ങളായി നഷ്ട്ടപ്പെട്ട സനാതനമൂല്യങ്ങളുടെ പുനരാവിഷ്ക്കാരം-  blog under construction